Ind vs Eng Test: list of captains getting out lbw most times in a test series, includes joe root<br />ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏഴ് ഇന്നിങ്‌സില്‍ അഞ്ച് തവണയും റൂട്ട് പുറത്തായത് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയാണ്.ഇതോടെ നാണക്കേടിന്റെ റെക്കോഡ് പട്ടികയിലേക്ക് റൂട്ട് പേരും ചേര്‍ത്തിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ എല്‍ബിയില്‍ പുറത്താകുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോഡിലേക്കാണ് റൂട്ട് പേരു ചേര്‍ത്തത്.<br /><br /><br />